മെസ്സി ലോകകപ്പുമായേ പടിയിറങ്ങൂ | Oneindia Malayalam

2018-10-11 74

Lionel Messi can win World Cup 2022, says Jorge Sampaoli
മെസ്സി തീര്‍ച്ചയായും ടീമില്‍ തിരിച്ചെത്തുമെന്നും തന്റെ 35ാം വയസ്സില്‍, 2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കിരീടം നേടിയ ശേഷം മാത്രമേ വിരമിക്കുകയുള്ളൂവെന്നും അര്‍ജന്റീനയുടെ മുന്‍ കോച്ച് ജോര്‍ജെ സാംപോളി ഉറപ്പിച്ചു പറയുന്നു. ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കേറ്റ തിരിച്ചടിയെ തുടര്‍ന്നാണ് സാംപോളി പുറത്താക്കപ്പെട്ടത്.
#LM10 #Argentina #D10S